ഞാന്‍ ഇന്ന് ഒരു ബ്ലോഗുവായിച്ചു
ഒരു കൊച്ചുകഥ
11 ലൈന്‍ മാത്രമുള്ള ഒരു കഥ
ശരിക്കും വിഷമം തോന്നി
ആകഥയില്‍ അതിഗൂഢമായി
വലിയ ഒരു സങ്കടം ഒളിപ്പിച്ചുവെച്ചിരിക്കുന്നു
മനോഹരമായ രചന
അഭിനനന്ദിക്കുന്നു, ഇത്രമാത്രം തുറന്നെഴുതുന്നതിനു..................
ഒപ്പം പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു
രൂപാന്തരമില്ലാതെ തന്നേ ആശ നിറവേറിക്കിട്ടുവാന്‍ !!