വായനക്കിടയില്‍ മനസ്സില്‍ പതിയുന്ന
ചില ബ്ലോഗുകളേപ്പറ്റി ചിന്തിക്കുവാനാണു ഞാന്‍ ഈ പേജുകള്‍ തുറക്കുന്നത്
മനപ്പൂര്‍വ്വം
ബ്ലോഗുകളുടേയും ബ്ലോഗര്‍മാരുടേയും പേരുകള്‍
ഞാന്‍ ഒഴിവാക്കുന്നു
കാക്കക്കും തന്‍കുഞ്ഞു പൊന്‍കുഞ്ഞ് എന്നാണല്ലോ പ്രമാണം
അഭിനന്ദനങ്ങള്‍ക്കുപകരം വിമര്‍ശ്ശനം വരുമ്പോള്‍ അത്
മനസ്സാന്നിദ്ധ്യത്തോടുകൂടി ഉള്‍ക്കൊള്ളുവാന്‍
പലര്‍ക്കും സാധ്യമല്ലഎന്നതും എനിക്കറിയാം
ഒരു അഭ്യര്‍ത്ഥന മാത്രമുണ്ട്
നിങ്ങളുടെ രചനയുമായി
ഞാന്‍ അഭിപ്രായം പറയുന്ന ബ്ലോഗിനു സാമൃം ഉണ്ടെന്ന് ചിലപ്പോള്‍ തോന്നാം
പക്ഷേ അത് ശരിയാകണമെന്നില്ല
മറ്റേതെങ്കിലും ബ്ലോഗിനേ ആവാം ഞാന്‍ വിലയിരുത്തിയത്
അതുകൊണ്ട്
എന്നേപ്പറ്റി ഇങ്ങിനെ എന്തിനെഴുതി ?
എന്നൊരു ചോദ്യം ചോദിക്കുകയേ അരുത്
മറുപടി ഉണ്ടാവില്ല...
1 comment:
mashe , pazhayoru postanu kandath.....
pakshe athenikkishttappettu...
reality show-yile judjesine pole ellam thalakulukki nallathennu parayathe sathyasandhamaya mashinte abhipryathinayi kathirikkunnu....
Post a Comment