ഇന്ന് കണ്ണില്‍പ്പെട്ടത് ഒരു വിചിത്രമായ കഥയാണ്.
ഒരു അറുകൊലക്കഥ
കഥയുടെ ആദ്യ ഭാഗത്ത് ചെത്തുകാരന് ദാസപ്പനേയും,
അവസാനം ഒരു കഥാകൃത്തിന്റെ സുഹൃത്തിനേയും,
കൊണ്ടുപോയ അറുകൊല
ഒറ്റക്കയ്യന്‍ അറുകൊല
കഥ കുഴപ്പമില്ല, എന്നാല്‍ സമഗ്രമല്ല
പലകാര്യങ്ങളിലൂടെ പന്തലിക്കുമ്പോള്‍ കഥയുടെ മൂര്‍ച്ച നഷ്ടപ്പെടുന്നു
വിവിധഭാവങ്ങള്‍ മാറിമാറി വരുമ്പോള്‍
അടിസ്ഥാന ഭാവത്തിനു സംഭവിക്കുന്ന ബലക്കുറവ് ഈ ബ്ലോഗില്‍ കാണാം
എങ്കിലും ആശയം നന്നായിരിക്കുന്നു.
ഇമ്മാതിരി അറുകൊലകള്‍ നമ്മുടെ സമൂഹത്തില്‍ ധാരാളം ഉണ്ട്
കഥവായിച്ചുതീരുമ്പോള്‍
ട്യൂഷന് മാസ്റ്ററുടെ മനസ്സിലെ ഭാവം വായനക്കാരന്റേയും മനസ്സില്‍ ഉളവാകുന്നു
ചെറിയ ഒരുവിഷമം വായനക്കുശേഷവും നിലനില്ക്കുന്നു
അതുകൊണ്ട് ഈ ബ്ലോഗിനു ഞാന്‍

നൂറില്‍ അറുപത് മാര്‍ക്ക് നല്കുന്നു
1 comment:
This post is being listed by keralainside.net . Please visit keralainside.net and add this post to the favourite blogs database.. Thank you..
Post a Comment